ശ്രീ മൂകാംബികാ പഞ്ചരത്നസ്തോത്രം


മൂലാംഭോരുഹമദ്ധ്യകോണവിലസത്
           ബന്ധൂക രാഗോജ്ജ്വലാം
ജ്വാലാജ്വാല ജിതേന്ദു കാന്തിലഹരീം
          ആനന്ദസന്ദായിനീം
ഹേലാലാളിത നീലകുന്തളധരാം
          നീലോത്തരീയാംശുകാം
കൊല്ലൂരാദ്രിനിവാസിനീം ഭഗവതീം
           ധ്യായാമി മൂകാംബികാം

ബാലാദിത്യ നിഭാനനാം ത്രിണയനാം
           ബാലേന്ദുനാ ഭൂഷിതാം
നീലാകാര സുകേശിനീം സുലളിതാം
           നിത്യാന്നദാനപ്രദാം
ശംഖം ചക്ര വരാഭയഞ്ച ദധതീം
           സാരസ്വതാര്‍ത്ഥപ്രദാം
താം ബാലാം ത്രിപുരാം ശിവേന സഹിതാം
           ധ്യായാമി മൂകാംബികാം

മദ്ധ്യാഹ്നാര്‍ക്ക സഹസ്രകോടിസദൃശാം
           മായാന്ധകാരേ സ്ഥിതാം
മായാജാലവിരാജിതാം മദകരീം
           മാരേണ സംസേവിതാം
ശൂലം പാശ കപാല പുസ്തക ധരാം
           ശുദ്ധാര്‍ത്ഥവിജ്ഞാനദാം
താം ബാലാം ത്രിപുരാം ശിവേന സഹിതാം
           ധ്യായാമി മൂകാംബികാം

കല്യാണീം കമലേക്ഷണാം വരനിധിം
           മന്ദാരചിന്താമണിം
കല്യാണീം ഘനസംസ്ഥിതാം ഘനകൃപാം
           മായാം മഹാവൈഷ്ണവീം
കല്യാണീം ഭവതീം വികര്‍മ്മശമനാം
           കാഞ്ചീപുരീം കാമദാം
കല്യാണീം ത്രിപുരാം ശിവേന സഹിതാം
           ധ്യായാമി മൂകാംബികാം
 
കാളാംഭോധരകുന്തളാം സ്മിതമുഖീം
           കര്‍പ്പൂര ഹാരോജ്ജ്വലാം
കര്‍ണ്ണാലംബിത ഹേമകുണ്ഡലധരാം
           മാണിക്യകാഞ്ചീധരാം
കൈവല്യകപരായണാം കളമുഖീം
           പത്മാസനേ സംസ്ഥിതാം
താം ബാലാം ത്രിപുരാം ശിവേന സഹിതാം
           ധ്യായാമി മൂകാംബികാം

മന്ദാരകുന്ദകുമുദോത്പല മല്ലികാബ്ജൈഃ
ശൃംഗാരവേഷസുരപൂജിത വന്ദിതാംഘ്രി
മന്ദാരകുന്ദകുമുദോത്പല സുന്ദരാംഗി
മൂകാംബികേമയി നിധേഹി കൃപാകടാക്ഷം

ദിവസേന രാവിലെയും വൈകുന്നേരവും മൂന്നു പ്രാവശ്യം വീതം 
 ശ്രീ മൂകാംബികാ പഞ്ചരത്നസ്തോത്രം ജപിക്കുക.