01 അശ്വതി നക്ഷത്രഫലം പാദം 2

അശ്വതി നക്ഷത്രത്തിന്റെ ദ്വിതീയപാദത്തിൽ ജനിച്ചിരിക്കുന്നവൾ ത്യാഗശീലയായിരിക്കും. എല്ലാ ബന്ധുക്കളോടും സ്നേഹത്തോടെ പെരുമാറും. ഗൃഹധാന്യ സമ്പത്തുകൾ സ്വായത്തമാക്കും. അറിവു സമ്പാദിക്കുന്നതിലും മുന്നിലായിരിക്കും. ഇതെല്ലാം ചേർന്നു വരുന്ന നിങ്ങൾ ഭാഗ്യമുള്ള വ്യക്തിയായിരിക്കുമെന്നുതന്നെ പറയാം.