01 അശ്വതി നക്ഷത്രഫലം പാദം 3

അശ്വതി നക്ഷത്രത്തിന്റെ തൃതീയപാദത്തിൽ ജനിച്ചവർ അത്യന്തം സുന്ദരികളായിരിക്കുമെന്നതിൽ രണ്ടുപക്ഷം വേണ്ട. സർക്കാരിൽ നിന്നുള്ള ധനാഗമത്തിനും ഭാഗ്യമുണ്ടായിരിക്കും. ബന്ധുക്കൾ നിങ്ങളോട് വളരെ ഇഷ്ടം പ്രകടിപ്പിക്കും. ഗൃഹധനസമ്പൽസമൃദ്ധികൾക്ക് ഒട്ടും തന്നെ കുറവു വരില്ല.