01 അശ്വതി നക്ഷത്രഫലം പാദം 4

അശ്വതി നക്ഷത്രത്തിന്റെ നാലാം പാദത്തിൽ ജനിച്ചിരിക്കുന്ന നിങ്ങൾക്ക് വലിയ തലയും ഉയർന്ന തോളും ഉണ്ടായിരിക്കും. ആകാരഭംഗിയുള്ള ശരീരവും മനസ്സും പ്രധാന സവിശേഷതകളാണ്. കല, ശാസ്ത്രം എന്നിവയിലുള്ള അറിവും താത്പര്യവും നിങ്ങളെ എവിടെയും മുൻപന്തിയിലെത്തിക്കും.