നവഗ്രഹ ഗായത്രികൾ, ഫലങ്ങൾ

സൂര്യൻ
ഓം ഭാസ്കരായ വിദ്മഹേ
മഹാദ്യുതികരായ ധീമഹി
തന്നോ ആദിത്യഃ പ്രചോദയാത്


ഫലം : കണ്ണുരോഗങ്ങള്‍ അകലുന്നു. ആരോഗ്യം വര്‍ദ്ധിക്കുന്നു.

ചന്ദ്രൻ
ഓം അത്രിപുത്രായ വിദ്മഹേ
അമൃതമയായ ധീമഹി
തന്നോ സോമഃ പ്രചോദയാത് 


ഫലം : ജ്ഞാനം വര്‍ദ്ധിക്കുന്നു, തണുപ്പു സംബന്ധിയായ രോഗങ്ങള്‍ അകലുന്നു. മനഃശാന്തി ലഭിക്കുന്നു

ചൊവ്വ
ഓം അംഗാരകായ വിദ് മഹേ
ഭൂമി പുത്രനായ ധീമഹി
തന്നോ ഭൗമഃ പ്രചോദയാത് 


ഫലം : ചൊവ്വാ ദോഷം അകലുന്നു. കൂടപ്പിറപ്പുകള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കുന്നു.

ബുധൻ

ഓം ഗജധ്വജായ വിദ്മഹേ
ശുകഹസ്തായ ധീമഹി
തന്നോ ബുധഃ പ്രചോദയാത് 


ഫലം : ബുദ്ധി വികാസം, വിദ്യാ അഭിവൃദ്ധി

ഗുരു
ഓം ഋഷഭധ്വജായ വിദ്മഹേ
കൃണിഹസ്തായ ധീമഹി
തന്നോ ഗുരുഃ പ്രചോദയാത് 


ഫലം : സര്‍വ്വനന്മകളും

ശുക്രൻ
ഓം അശ്വദ്ധ്വജായ വിദ്മഹേ
ധനുര്‍ഹസ്തായ ധീമഹി
തന്നോ ശുക്രഃ പ്രചോദയാത്


ഫലം : വിവാഹ തടസ്സം അകലുന്നു.

ശനി
ഓം കാകദ്ധ്വജായ വിദ്മഹേ
ഖഡ്ഗ ഹസ്തായ ധീമഹി
തന്നോ മന്ദഃ പ്രചോദയാത് 


ഫലം : ശനിദോഷം, രോഗങ്ങള്‍ എന്നിവ അകലുന്നു. ഗൃഹയോഗവും സിദ്ധിക്കുന്നു.


രാഹു

ഓം നാഗരാജായ വിദ്മഹേ
പദ്മ ഹസ്തായ ധീമഹി
തന്നോ രാഹുഃ പ്രചോദയാത് 


ഫലം : സര്‍പ്പദോഷങ്ങള്‍ അകലുന്നു


കേതു
ഓം അശ്വദ്ധ്വജായ വിദ്മഹേ
ശൂലഹസ്തായ ധീമഹി
തന്നോ കേതുഃ പ്രചോദയാത് 


ഫലം: തിന്മകളും ദുരോഗ്യങ്ങളും അകലുന്നു, ജ്ഞാനം, വീട് എന്നിവ കരഗതമാകുന്നു