നാമകരണം (പേരിടല്‍)

  • ചിത്തിര, വിശാഖം, തൃക്കേട്ട, പൂരം, പുരാടം, പൂരുരുട്ടാതി, അശ്വതി, ആയില്യം, ഭരണി, കാര്‍ത്തിക എന്നീ പത്തൂ 10 നാളുകളും, 
  • മേടം, മകരം, തുലാം ഈ രാശികളും, 
  • ചൊവ്വാഴ്ചയും, ശനിയാഴ്ചയും 
  • പന്ത്രണ്ടാമിടത്ത് ഏതെങ്കിലും ഗ്രഹവും, 
  •  അഷ്ടമത്തില്‍ ചൊവ്വ നില്‍ക്കുന്ന രാശിയും 
  • ജന്മ നക്ഷത്രവും 
കൊള്ളരുത്.