ഗൃഹാരംഭത്തിന്

  • ഊണ്‍നാളുകളും
  • മൂലവും, മകവും 
  • സ്ഥിരരാശികളും 
  • ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം മാസങ്ങളും
കൊള്ളാവുന്നതാണ്.  
  • മേടം, തുലാം, മകരം രാശികള്‍
  • മിഥുനം, കര്‍ക്കിടകം, കന്നി, ധനു, മീനം ഈ മാസങ്ങള്‍.
  • കാര്‍ത്തിക ഞാറ്റുവേല. 
  • വേധ നക്ഷത്രങ്ങള്‍.
  • ഞായര്‍, ചൊവ്വ ഈ വാരങ്ങള്‍ 
കൊള്ളരുത്
  • 8 ല്‍ കുജനും  4 ല്‍ യാതൊരു ഗ്രഹവും പാടില്ല