മാഹേന്ദ്രപ്പൊരുത്തം

 
  • സ്ത്രീയുടെ ജന്മാനുജന്മനക്ഷത്രങ്ങളില്‍ നിന്നും 4-7-10 എന്നീ നാളുകളില്‍ (നക്ഷത്രങ്ങളില്‍) ജനിച്ച പുരുഷന്‍ ശുഭപ്രദനാകുന്നു. 
  • മാഹേന്ദ്രപ്പൊരുത്തം സന്താനസൗഖ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. 
  • സ്ത്രീയെ സംരക്ഷിക്കുന്നതിനുള്ള പുരുഷന്റെ കഴിവിനെ മാഹേന്ദ്രപ്പൊരുത്തം സൂചിപ്പിക്കുന്നു.