ശ്രീ ലളിതാ അഷ്ടോത്തരശത നാമാവലി

ഓം ഐം ഹ്രീം 
 1. ശ്രീം ഓം രജതാചല ശൃംഗാഗ്ര മദ്ധ്യസ്ഥായൈ നമോ നമ:
 2. ഓം ഹിമാചല മഹാവംശ പാവനായൈ നമോ നമ:
 3. ഓം ശങ്കരാര്‍ദ്ധാംഗ സൗന്ദര്യ ശരീരായൈ നമോ നമ:
 4. ഓം ലസന്മരകത സ്വച്ഛ വിഗ്രഹായൈ നമോ നമ:
 5. ഓം മഹാതീശായ സൗന്ദര്യ ലാവണ്യായൈ നമോ നമ:
 6. ഓം ശശാങ്ക ശേഖര പ്രാണവല്ലഭായൈ നമോ നമ:
 7. ഓം സദാപഞ്ചദശാത്മൈക്യ സ്വരൂപായൈ നമോ നമ:
 8. ഓം വജ്ര മാണിക്യകടകകിരീടായൈ നമോ നമ:
 9. ഓം കസ്തൂരിതിലകോത്ഭാസി നിടിലായൈ നമോ നമ:
 10. ഓം ഭസ്മരേഖാങ്കിത ലസന്മസ്തകായൈ നമോ നമ: 
 11. ഓം വികചാമ്പോരുഹദലലോചനായൈ നമോ നമ:
 12. ഓം ശരച്ചാംപേയ പുഷ്പാഭ നാസികായൈ നമോ നമ:
 13. ഓം ലസത് കാഞ്ചന താടങ്ക യുഗളായൈ നമോ നമ:
 14. ഓം മണിദര്‍പ്പണ സങ്കാശ കപോലായൈ നമോ നമ:
 15. ഓം താംമ്പൂലപൂരിത സ്മേര വദനായൈ നമോ നമ:
 16. ഓം സുപക്വ ദാടിമീ ബീജരദനായൈ നമോ നമ:
 17. ഓം കമ്പു പൂഗ സമച്ഛായാകന്ധരായൈ നമോ നമ:
 18. ഓം സ്ഥൂലമുക്ത ഫലോദാര സുഹാരായൈ നമോ നമ:
 19. ഓം ഗിരീശ ബദ്ധ മാംഗല്ല്യ മംഗളായൈ നമോ നമ:
 20. ഓം പത്മപാശാങ്കുശ ലസത്കരാബ്ജായൈ നമോ നമ: 
 21. ഓം പത്മകൈരവ മന്ദാര സുമാലിന്നൈ നമോ നമ:
 22. ഓം സുവര്‍ണകുംഭ യുഗ്മാഭ സുകുചായൈ നമോ നമ:
 23. ഓം രമണീയ ചതുര്‍ബാഹു സംയുക്തായൈ നമോ നമ:
 24. ഓം കനകാംഗതകേയൂര ഭൂഷിതായൈ നമോ നമ:
 25. ഓം ബൃഹത് സൗവര്‍ണ സൗന്ദര്യ വസനായൈ നമോ നമ:
 26. ഓം ബൃഹന്നിതംബ വിലസദ്രശനായൈ നമോ നമ:
 27. ഓം സൗഭാഗ്യജാത ശൃംഗാര മദ്ധ്യമായൈ നമോ നമ:
 28. ഓം ദിവ്യഭൂഷണ സംദോഹ രഞ്ചിതായൈ നമോ നമ:
 29. ഓം പാരിജാത ഗുണാധിക്യ പദാബ്ജായൈ നമോ നമ:
 30. ഓം സുപത്മരാഗ സങ്കാശ ചരണായൈ നമോ നമ: 
 31. ഓം കാമകോടി മഹാപത്മ പീഠസ്ഥായൈ നമോ നമ:
 32. ഓം ശ്രീകണ്ഠ നേത്ര കുമുദ ചന്ദ്രികായൈ നമോ നമ:
 33. ഓം സചാമര രമാവാണീ വിജിതായൈ നമോ നമ:
 34. ഓം ഭക്തരക്ഷണ ദാക്ഷിണ്യ കടാക്ഷായൈ നമോ നമ:
 35. ഓം ഭൂതേശ ലിംഗനോത്ഭൂത പുളകാങ്കൈ നമോ നമ:
 36. ഓം അനംഗ ജനകാപാംഗ വീക്ഷണായൈ നമോ നമ:
 37. ഓം ബ്രഹ്മോപേന്ദ്ര ശിരോരത്ന രഞ്ചിതായൈ നമോ നമ:
 38. ഓം ശചീമുഖ്യാമരവധൂസേവിതായൈ നമോ നമ:
 39. ഓം ലീലാകല്പിത ബ്രഹ്മാണ്ഡ മണ്ഡലായൈ നമോ നമ:
 40. ഓം അമൃതാദി മഹാശക്തി സംവൃതായൈ നമോ നമ: 
 41. ഓം ഏകാതപത്ര സാമ്രാജ്യ ദായികായൈ നമോ നമ:
 42. ഓം സനകാദി സമാരാദ്യ പാദുകായൈ നമോ നമ:
 43. ഓം ദേവര്‍ഷിസംസ്തൂയമാന വൈഭവായൈ നമോ നമ:
 44. ഓം കലശോത്ഭവ ദുര്‍വാസ: പൂജിതായൈ നമോ നമ:
 45. ഓം മത്തേഭവക്ത്ര ഷഡ് വക്ത്ര വത്സലായൈ നമോ നമ:
 46. ഓം ചക്രരാജ മഹായന്ത്ര മദ്ധ്യവര്‍ത്തിന്നൈ നമോ നമ:
 47. ഓം ചിദഗ്നികുണ്ഡ സംഭൂത സുദേഹായൈ നമോ നമ:
 48. ഓം ശശാങ്കഘണ്ഡ സംയുക്ത മകുടായൈ നമോ നമ:
 49. ഓം മത്തഹംസവധൂമന്ദഗമനായൈ നമോ നമ:
 50. ഓം വന്ദാരുജന സന്ദോഹ വന്ദിതായൈ നമോ നമ: 
 51. ഓം അന്തര്‍മുഖ ജനാനന്ദ ഫലദായൈ നമോ നമ:
 52. ഓം പതിവ്രതാംഗനാഭീഷ്ട ഫലദായൈ നമോ നമ:
 53. ഓം അവ്യാജ കരുണാപൂരപൂരിതായൈ നമോ നമ:
 54. ഓം നിരഞ്ജന ചിദാനന്ദ സംയുക്തായൈ നമോ നമ:
 55. ഓം സഹസ്രസൂര്യേന്ദുയുത പ്രകാശായൈ നമോ നമ:
 56. ഓം രത്ന ചിന്താമണി ഗൃഹമദ്ധ്യസ്തായൈ നമോ നമ:
 57. ഓം ഹാനിവൃദ്ധി ഗുണാധിക്യ രഹിതായൈ നമോ നമ:
 58. ഓം മഹാപത്മാടവീ മദ്ധ്യനിവാസായൈ നമോ നമ:
 59. ഓം ജാഗ്രത്സ്വപ്നസുഷുപ്തീനാം സാക്ഷിഭൂത്യൈ നമോ നമ:
 60. ഓം മഹാപാപൌഘപാപാനാം വിനാശിന്നൈ നമോ നമ: 
 61. ഓം ദുഷ്ടഭീതി മഹാഭീതി ഭഞ്ജനായൈ നമോ നമ:
 62. ഓം സമസ്തദേവദനുജ പ്രേരകായൈ നമോ നമ:
 63. ഓം സമസ്തഹൃദയാംഭോജ നിലയായൈ നമോ നമ:
 64. ഓം അനാഹത മഹാപത്മ മന്ദിരായൈ നമോ നമ:
 65. ഓം സഹസ്രാര സരോജാതവാസിതായൈ നമോ നമ:
 66. ഓം പുനരാവൃത്തിരഹിത പുരസ്തായൈ നമോ നമ:
 67. ഓം വാണീ ഗായത്രി സാവിത്രി സന്നുതായൈ നമോ നമ:
 68. ഓം നീലാ രമാ ഭൂ സംപൂജ്യ പദാബ്ജായൈ നമോ നമ:
 69. ഓം ലോപാ മുദ്രാര്‍ച്ചിത ശ്രീമത്ചരണായൈ നമോ നമ:
 70. ഓം സഹസ്രരതിസൗന്ദര്യ ശരീരായൈ നമോ നമ: 
 71. ഓം ഭാവനാമാത്ര സന്തുഷ്ട ഹൃദയായൈ നമോ നമ:
 72. ഓം നത സമ്പൂര്‍ണ വിജ്ഞാന സിദ്ധിദായൈ നമോ നമ:
 73. ഓം ത്രിലോചന കൃതോല്ലാസ ഫലദായൈ നമോ നമ:
 74. ഓം ശ്രീ സുധാബ്ധി മണിദ്വീപ മദ്ധ്യഗായൈ നമോ നമ:
 75. ഓം ദക്ഷാധ്വര വിനിര്‍ഭേദ സാധനായൈ നമോ നമ:
 76. ഓം ശ്രീനാഥ സോദരീഭൂത ശോഭിതായൈ നമോ നമ:
 77. ഓം ചന്ദ്രശേഖര ഭക്താര്‍ത്തി ഭഞ്ജനായൈ നമോ നമ:
 78. ഓം സര്‍വോപാധി വിനിര്‍മുക്ത ചൈതന്യായൈ നമോ നമ:
 79. ഓം നാമപാരായണാഭീഷ്ട ഫലദായൈ നമോ നമ:
 80. ഓം സൃഷ്ടിസ്ഥിതി തിരോധാന സങ്കല്‍പായൈ നമോ നമ: 
 81. ഓം ശ്രീ ഷോഡശാക്ഷരീമന്ത്രമദ്ധ്യഗായൈ നമോ നമ:
 82. ഓം അനാദ്യന്ത സ്വയംഭൂത ദിവ്യമൂര്‍ത്ത്യൈ നമോ നമ:
 83. ഓം ഭക്ത ഹംസവതീ മുഖ്യ നിയോഗായൈ നമോ നമ:
 84. ഓം മാതൃ മണ്ഡലസംയുക്ത ലളിതായൈ നമോ നമ:
 85. ഓം ഭണ്ഡദൈത്യ മഹാസത്മ നാശനായൈ നമോ നമ:
 86. ഓം ക്രൂര ഭണ്ഡ ശിരച്ചേദ നിപുണായൈ നമോ നമ:
 87. ഓം ധരാച്യുത സുരാധീശ സുഖദായൈ നമോ നമ:
 88. ഓം ചണ്ഡ മുണ്ഡ നിശുംഭാദി ഘണ്ഡനായൈ നമോ നമ:
 89. ഓം രക്താക്ഷ രക്തജിഹ്വാദി ശിക്ഷണായൈ നമോ നമ:
 90. ഓം മഹിഷാസുര ദോര്‍വീര്യ നിഗ്രഹായൈ നമോ നമ: 
 91. ഓം അഭ്രകേശ മഹോത്സാഹ കാരണായൈ നമോ നമ:
 92. ഓം മഹേശ യുക്ത നടന തത്പരായൈ നമോ നമ:
 93. ഓം നിജഭര്‍ത്തൃ മുഖാംഭോജ ചിന്തനായൈ നമോ നമ:
 94. ഓം വൃഷഭ ധ്വജ വിജ്ഞാന തപസിദ്ധൈ നമോ നമ:
 95. ഓം ജന്മമൃത്യുജരാരോഗ ഭഞ്ജനായൈ നമോ നമ:
 96. ഓം വിരക്തി ഭക്തി വിജ്ഞാന സിദ്ധിദായൈ നമോ നമ:
 97. ഓം കാമക്രോധാദി ഷഡ്വര്‍ഗ നാശനായൈ നമോ നമ:
 98. ഓം രാജരാജാര്‍ച്ചിത പദസരോജായൈ നമോ നമ:
 99. ഓം സര്‍വ വേദാന്ത സിദ്ധാന്ത സുതത്വായൈ നമോ നമ:
 100. ഓം ശ്രീ വീരഭക്ത വിജ്ഞാന നിദാനായൈ നമോ നമ: 
 101. ഓം അശേഷദുഷ്ട ദനുജസൂദനായൈ നമോ നമ:
 102. ഓം സാക്ഷാത് ശ്രീ ദക്ഷിണാമൂര്‍ത്തി മനോഞ്ജായൈ നമോ നമ:
 103. ഓം ഹയമേധാഗ്ര സംപൂജ്യ മഹിമായൈ നമോ നമ:
 104. ഓം ദക്ഷപ്രജാപതീസുതാ വേഷാഡ്യായൈ നമോ നമ:
 105. ഓം സുമ ബാണേക്ഷു കോദണ്ഡ മണ്ഡിതായൈ നമോ നമ:
 106. ഓം നിത്യയൌവനമാംഗല്ല്യ മംഗളായൈ നമോ നമ:
 107. ഓം മഹാദേവ സമായുക്ത മഹാ ദേവ്യൈ നമോ നമ:
 108. ഓം ചതുര്‍വിംശതി തത്വൈക സ്വരൂപായൈ നമോ നമ:
ഇതി ശ്രീ ലളിതാ അഷ്ടോത്തരശത നാമാവലി സമ്പൂര്‍ണം.