കൂറുകൾ


1. അശ്വതി, ഭരണി, കാര്‍ത്തിക 1/4 മേടക്കൂറ്
2. കാര്‍ത്തിക 3/4, രോഹിണി, മകയിരം  1/2ഇടവക്കൂറ്
3. മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4മിഥുനക്കൂറ്
4. പുണര്‍തം 1/4, പൂയ്യം, ആയില്യംകര്‍ക്കിടകക്കൂറ്
5. മകം, പൂരം, ഉത്രം 1/4ചിങ്ങക്കൂറ്
6. ഉത്രം 3/4, അത്തം, ചിത്ര 1/2കന്നിക്കൂറ്
7. ചിത്ര 1/2 ചോതി, വിശാഖം 3/4തുലാക്കൂറ്
8. വിശാഖം 1/4, അനിഴം, തൃക്കേട്ടവൃശ്ചികക്കൂറ്
9. മൂലം, പൂരാടം, ഉത്രാടം 1/4ധനുക്കൂറ്
10. ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2മകരക്കൂറ്
11. അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4കുംഭക്കൂറ്
12. പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി മീനക്കൂറ്

No comments:

Post a Comment