ഏഴില്‍ ശനി

ഏഴില്‍ ശനി നില്ക്കുമ്പോള്‍ ഭാര്യാഭര്‍ത്തൃബന്ധത്തിനും മറ്റു ബന്ധങ്ങള്‍ക്കും ഉലച്ചില്‍ തട്ടാം. ഭാര്യക്കോ ഭര്‍ത്താവിനോ രോഗം, ശസ്ത്രക്രിയ, അപവാദം കേള്‍ക്കല്‍, വിദേശയാത്ര, ധനനാശം മുതലായവ ഇക്കാലത്തുണ്ടാകാനാണ് സാദ്ധ്യത.

ശനിദോഷത്തിന് പരിഹാരങ്ങൾ...