പത്തില്‍ ശനി

പത്തില്‍ ശനി നില്ക്കുമ്പോള്‍ തൊഴില്‍ രംഗത്തുള്ള കുഴപ്പങ്ങളായിരിക്കും കൂടുതല്‍ വിഷമിപ്പിക്കുക. തൊഴില്‍ നഷ്ടം, ദൂരദേശവാസം, ധനനഷ്ടം, കര്‍മ്മതടസ്സം തുടങ്ങിയ ദുരനുഭവങ്ങളും ഉണ്ടാകും.

ശനിദോഷത്തിന് പരിഹാരങ്ങൾ...