ശനിദോഷത്തിന് പരിഹാരങ്ങള്‍

ശനിദോഷത്തിന് പലതരത്തിലുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടാറുണ്ടെങ്കിലും ശനീശ്വരനെ ഭജിക്കുകയും നീരാഞ്ജനം കത്തിക്കുകയും ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദമായി കണ്ടുവരുന്നത്. ശനിദോഷപരിഹാരത്തിനായി പ്രത്യേകം തയ്യാര്‍ ചെയ്ത യന്ത്രങ്ങള്‍ ധരിക്കുന്നതും ഉചിതമായ രത്നങ്ങള്‍ ധരിക്കുന്നതും നല്ലതാണ്.