വെള്ളിയാഴ്ച മദ്ധ്യാഹ്ന ജപംവെള്ളിയാഴ്ച മദ്ധ്യാഹ്ന ജപം

ഇതൊരു വിശേഷപ്പെട്ട ജപവിധിയാണ്.
എല്ലാ വെള്ളിയാഴ്ചയും ഊണു കഴിഞ്ഞ് പതിനഞ്ചു മിനിറ്റു നേരം സ്വസ്ഥമായിരുന്ന് വിശ്രമിക്കുക. അതിനിടയില്‍ 11 പ്രാവശ്യം മഹാലക്ഷ്മ്യഷ്ടകം ജപിക്കുക.

11 വെള്ളിയാഴ്ചകള്‍ തുടര്‍ച്ചയായി (അശുദ്ധിയുള്ള ദിവസങ്ങള്‍ കണക്കാക്കേണ്ടതില്ല) ജപിക്കണം.