ശനിയാഴ്ച

ജന്മദിനം ശനിയാഴ്ച ആയിവന്നതിനാൽ നിങ്ങൾ കൃശഗാത്രനായിരിക്കാനാണ് സാദ്ധ്യത. നിങ്ങൾ വിചാരിച്ചാൽ അലസ സ്വഭാവം ഉപേക്ഷിച്ച് സ്വാശ്രയശീലം സ്വായത്തമാക്കുവാൻ നിങ്ങൾക്കു പ്രയാസമുണ്ടാകില്ല. മറ്റുള്ളവർ പരദൂഷണത്തിനായി നിങ്ങളെ സമീപിക്കുമ്പോൾ അവരോടൊപ്പം നിങ്ങളും സ്വയം അധ:പതിക്കാതെ നോക്കേണ്ടതാണ്.

No comments:

Post a Comment