തിങ്കളാഴ്ച

ജന്മദിനം തിങ്കളാഴ്ച ആയിവന്നതിനാൽ നിങ്ങൾ എപ്പോഴും പ്രസന്നമായ മുഖത്തോടുകൂടിയിരിക്കുമെന്നു മാത്രമല്ല പ്രസന്നത നിങ്ങളുടെ സ്വഭാവത്തിലും കാണും. നിങ്ങളുടെ ഹൃദയശുദ്ധിയാണ് ഈ ഗുണം നിങ്ങൾക്കു കിട്ടുവാനുള്ള കാരണം. ഇക്കാലത്ത് വളരെ വിരളമായിക്കാണുന്ന മിതഭാഷണം നിങ്ങളുടെ സ്വഭാവത്തിൻറെ മാറ്റു കൂട്ടുകയും ചെയ്യും.

No comments:

Post a Comment