ചൊവ്വാഴ്ച

ജന്മദിനം ചൊവ്വാഴ്ച ആയിവന്നതിനാൽ നിങ്ങൾ സാഹസികനായ ഒരു വ്യക്തിയായിരിക്കും. സാഹസികത കൂടുമ്പോൾ അതിൽ ക്രൂരതകൂടി കലരാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ രണ്ടു കാര്യങ്ങളും ബന്ധുജനങ്ങളിൽ വിദ്വേഷം ഉണ്ടാക്കാനിടയുള്ളതുകൊണ്ട് നിങ്ങൾ സ്വയം നിയന്ത്രിക്കേണ്ടതാണ്. കോപശീലം നിങ്ങളിൽ ഉരുത്തിരിയാതെ സംയമനം പാലിക്കണം.

No comments:

Post a Comment