ഞായറാഴ്ച

ജന്മദിനം ഞായറാഴ്ച ആയിവന്നതിനാൽ നിങ്ങൾ ബുദ്ധിമാനും ധനവാനുമാകാൻ സാദ്ധ്യതയുണ്ടായിരിക്കും. നിങ്ങളുടെ മനസ്സ് എപ്പോവും ശുദ്ധമായിരിക്കുമെന്നും കാണേണ്ടിയിരിക്കുന്നു.  ജന്മനാതന്നെ ജ്ഞാനം കൈവശമായിട്ടുണ്ടാകും.  ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാൾ നിങ്ങളുടെ ജീവിതപങ്കാളി ആയിത്തീരുന്നതുമാണ്.

No comments:

Post a Comment