ബുധനാഴ്ച

ജന്മദിനം ബുധനാഴ്ച ആയിവന്നതിനാൽ നിങ്ങൾ മറ്റുപലരെക്കാളും ബുദ്ധിമാനായിരിക്കുമെന്നതിൽ സംശയം വേണ്ട. നിങ്ങൾ എന്തുകൊണ്ടും സുന്ദരനായിരിക്കുമെന്നും കാണുന്നു. നിങ്ങളുടെ സൌമ്യമായ സംസാരവും സ്വാതന്ത്യ്രകാംക്ഷയും പരകാര്യതല്പരതയും ശാസ്ത്രകാര്യങ്ങളിലുള്ള അറിവും സർവ്വോപരി മറ്റുള്ളവരെ ബഹുമാനിക്കുവാനുള്ള നിങ്ങളുടെ കഴിവും നിങ്ങളെ എല്ലാപേർക്കും പ്രിയമുള്ളവനായിത്തീർക്കും.

No comments:

Post a Comment