വ്യാഴാഴ്ച

ജന്മദിനം വ്യാഴാഴ്ച ആയിവന്നതിനാൽ നിങ്ങൾ ശ്രേഷ്ടനും സൽസ്വഭാവിയുമായിരിക്കാൻ സാദ്ധ്യത ഏറെയാണ്. ഇതുകൂടാതെ നിങ്ങൾ ദൈവവിശ്വാസിയും പുണ്യാത്മാവും ആയിരിക്കാനുമിടയുണ്ട്. ഇതെല്ലാം കൊണ്ടുതന്നെ നിങ്ങളുടെ കീർത്തി നാടെങ്ങും പരക്കും. നിങ്ങളുടെ കളത്രപുത്രാദികളും നിങ്ങളെപ്പോലെ തന്നെ സൽസ്വഭാവികളായിരിക്കും.

No comments:

Post a Comment