ശനിയാഴ്ച

തലമുടി നഖം എന്നിവ മുറിക്കരുത്. കലഹങ്ങളിൽ നിന്നും ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. ധ്യാനം, യോഗം പരിശീലനം ആരോഗ്യസംരക്ഷണം ഇരുമ്പു, ഭൂമി, ഗൃഹം സംബന്ധമായ ജോലികളിൽ ഏർപ്പെടാം. സുപ്രധാനകര്യങ്ങൾ പുതിയ സംരംഭങ്ങൾ എന്നിവ ഒഴിവാക്കുക. വികാര വിക്ഷോഭങ്ങൾക്ക് അടിമപ്പെടരുത്. ആരോടും തർക്കിക്കയൊ കരുത്തുകാട്ടുകയൊ എതിരുപറയുകയൊ അരുത്. ശനിയാഴ്ചകളിൽ പരമാവധി വിശ്രമിക്കുക ആരോഗ്യം വീണ്ടെടുക്കുക അങ്ങനെ ജീവിതദൈർഘ്യം വർദ്ധിപ്പിക്കുക.