ബുധനാഴ്ച

വിദ്യഭ്യാസം, വിവാഹം, മരുന്ന് നിർമ്മാണം, അറിവ്, സന്തോഷം, ബഹുമുഖമായ അന്തര്‍ദര്‍ശനം സ്‌ഫുടംചെയ്‌ത സൃഷ്ടി എന്നിവക്ക് അനുകൂല ദിവസം. വ്യാപാരം വ്യവസായം പുതിയ പദ്ധതികൾ തുടങ്ങുന്നതിനും ആശയവിനിമയത്തിനും പഴയ സുഹൃത്തുക്കളുമായി കൂടിക്കാഴ്ചക്കും പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും, പ്രസിദ്ധീകരണങ്ങൾക്കും, പ്രസ്സ് റിലീസിനും ഉത്തമം. വികാരവിക്ഷോഭം ഒഴിവാക്കുക; കള്ളം ഒഴിവാക്കുക; പന്തയങ്ങൾ ഒഴിവാക്കുക, ആളുകളിൽനിന്നും ഒഴിഞ്ഞു മാറരുത്. ഇന്നേദിവസം അക്രമാസക്തനാവുകയൊ ക്രൂരനാകുകയോ അരുത്.