പ്രഥമ (പ്രതിപദം)

വിവാഹം, ഉത്സവം, യാത്ര, പ്രതിഷ്ഠ, വാസ്തുകർമ്മം, ചൗളം ഇവകൾക്ക് കൊള്ളാം. (ശുക്ല പ്രതിപദം വർജ്ജ്യം)