ആദിത്യദശയിലെ ചന്ദ്രാപഹാരം

ആദിത്യദശയിലെ ചന്ദ്രാപഹാരകാലത്ത് സജ്ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെടാനും ധനസമ്പാധനത്തിനും ഇടയുളളതായി കാണുന്നു.