ആദിത്യദശയിലെ ആദിത്യാപഹാരം

ആദിത്യദശയിലെ സ്വാപഹാരകാലത്ത് ധനലാഭത്തിനു യോഗമുണ്ടെങ്കിലും ഏതെങ്കിലും രൂപത്തിൽ മനോദുഃഖത്തിനും കാരണം കാണും. ഈ കാലയളവിൽ അന്യദേശവാസമോ, വനവാസമോ വേണ്ടിവന്നേക്കാനുമിടയുണ്ട്.