കുജദശയിലെ കുജാപഹാരം

ചൊവ്വാദശയിലെ സ്വാപഹാരകാലത്ത് സഹോദരങ്ങൾ അടുത്ത ബന്ധുക്കൾ എന്നിവരുമായി വിരോധം ഉടലെടുക്കാൻ സാദ്ധ്യതയുണ്ട്. ഏതുകാര്യം തുടങ്ങിയാലും അതു നിർവിഘ്നം തുടർന്നുപോകാൻ പറ്റാത്ത അവസ്ഥയുമുണ്ടാകും. ഇതോടൊപ്പം ഉഷ്ണസംബന്ധമായ രോഗാതുരതകൂടിയാകുമ്പോൾ ജീവിതംതന്നെ ദുസ്സഹമായേക്കാം.