ചന്ദ്രദശയിലെ ചന്ദ്രാപഹാരം

ചന്ദ്രദശയിലെ സ്വാപഹാരകാലത്ത് അമ്മയിൽനിന്നും ജീവിതപങ്കാളിയിൽനിന്നും സന്താനങ്ങളിൽ നിന്നും കിട്ടുന്ന സഹകരണംകൊണ്ട് സുഖകരമായ ഒരു ജീവിതത്തിന് ഭാഗ്യമുണ്ടാകുമെന്നുകാണുന്നു.