കുജദശയിലെ വ്യാഴാപഹാരം

ചൊവ്വാദശയിലെ വ്യാഴാപഹാരകാലത്ത് ഭൂമിലാഭമുണ്ടാകുന്നതിനൊപ്പം ധനലാഭവും ഉണ്ടാകാനുളള സാദ്ധ്യതകാണുന്നുണ്ട്. പരീക്ഷകളിൽ മാത്രമല്ല എല്ലാകാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാവുന്ന ശോഭനമായ ഒരു കാലയളവായിരിക്കുമിത്.