ആദിത്യദശയിലെ രാഹ്വപഹാരം

ആദിത്യദശയിലെ രാഹുവിൻറെ അപഹാരകാലത്ത് ശത്രുഭയം, അപ്രതീക്ഷിതമായ ദുരിതങ്ങൾ എന്നിവ ഉണ്ടാകാനിടയുണ്ട്. ദുസ്സഹമായ തലവേദനയും അനുഭവപ്പെട്ടേക്കാം. നിങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥാനത്തുനിന്നും മാററം വരുന്നതിനോ അതിൽ നിന്നും നീക്കം ചെയ്യപ്പെടുന്നതിനോ ഇടയായേക്കാം.