ചന്ദ്രദശയിലെ കേത്വപഹാരം

ചന്ദ്രദശയിലെ കേതുവിൻെറ അപഹാരകാലത്ത് രോഗങ്ങൾ തരുന്ന അനാരോഗ്യസ്ഥിതി സംജാതമാകാനിടയുണ്ട്. ഇതോടൊപ്പംതന്നെ അനാവശ്യചിലവുകളും ധനനഷ്ടവും ഉണ്ടായേക്കാം. ഇതെല്ലാമാകുമ്പോൾ മന:ക്ളേശവും ഉടലെടുക്കുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?