ചന്ദ്രദശയിലെ വ്യാഴാപഹാരം

ചന്ദ്രദശയിലെ വ്യാഴാപഹാരകാലത്ത് എല്ലാകാര്യങ്ങളിലും അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകാനുളള സാദ്ധ്യത ഏറെയുണ്ട്.  ഇത് ഏററവും സൌഭാഗ്യകരമായ കാലമായിരിക്കുമെന്നതിൽ സംശയം വേണ്ട.