കുജദശയിലെ ശുക്രാപഹാരം

ചൊവ്വാദശയിലെ ശുക്രാപഹാരകാലത്ത് ഉദ്യോഗസംബന്ധമായോ തൊഴിൽപരമായോ ഉയർച്ച കാണാൻ സാദ്ധ്യതയുണ്ട്. എവിടേയും വിജയം പ്രതീക്ഷിക്കാവുന്നതിനൊപ്പം ധനലാഭവും ഉണ്ടാകാനിടയുണ്ട്. ദാമ്പത്യസുഖവും ഈ കാലയളവിൽ ഏറിയിരിക്കും.