കുജദശയിലെ ചന്ദ്രാപഹാരം

ചൊവ്വാദശയിലെ ചന്ദ്രാപഹാരകാലത്ത് എല്ലാ കാര്യങ്ങളിലും ലാഭമാണ് കാണുന്നത്. അത് വിവാഹരൂപത്തിലാകാം. അല്ലെങ്കിൽ സന്താനലാഭത്തിലൂടെയുമാകാം. തൊഴിലിൽ ഐശ്വര്യം കാണുന്നതുകൊണ്ട് ധനലാഭവും ഉണ്ടാകാനിടയുണ്ട്.