ആദിത്യദശയിലെ കുജാപഹാരം

ആദിത്യദശയിലെ ചൊവ്വാപഹാരകാലത്ത് യാത്രകൾ അനിവാര്യമായി വന്നേക്കാം. ഭരണവർഗ്ഗത്തിൽ നിന്നുളള പ്രീതിയും ധനസമ്പാദനവും ഉണ്ടാകാനുമിടയുണ്ട്.