ചന്ദ്രദശയിലെ ശനൃപഹാരം

ചന്ദ്രദശയിലെ ശനിയുടെ അപഹാരകാലത്ത് അനേകവിധത്തിലുളള ദുരിതങ്ങൾക്കും കഷ്ടനഷ്ടങ്ങൾക്കും ഇടയുണ്ടായേക്കാം. കുടുംബത്തിൽ മരണസമാനമായ ദുരിതങ്ങൾ പോലും സംഭവിച്ചേക്കാൻ സാദ്ധ്യതയുണ്ട്.