കുജദശയിലെ കേത്വപഹാരം

ചൊവ്വാദശയിലെ കേതുവിൻറെ അപഹാരകാലത്ത് ഉദരരോഗങ്ങളിൽ നിന്നും പലവിധ ദുരിതങ്ങളനുഭവിക്കാനിടയായേക്കാം.