ആദിത്യദശയിലെ കേത്വാപഹാരം

ആദിത്യദശയിലെ കേത്വാപഹാരകാലത്ത് നേത്രരോഗങ്ങൾ ശല്യപ്പെടുത്തുവാനുളള സാദ്ധ്യതയുണ്ട്. മനോദുഃഖവും ഒരുതരം നിരാശബോധവും നിങ്ങളെ അലട്ടിക്കൊണ്ടിരിക്കാനുമിടയുണ്ട്.