ആദിത്യദശയിലെ ശനൃപഹാരം

ആദിത്യദശയിലെ ശനിയുടെ അപഹാരകാലത്ത് പ്രവർത്തനങ്ങളിൽ അലസത വരാനിടയുണ്ട്. അതുകൊണ്ടുതന്നെ സഹപ്രവർത്തകരുടെ വിരോധവും സമ്പാദിക്കേണ്ടിവന്നേക്കാം. സ്വന്തം കാര്യങ്ങൾ സാധിച്ചെടുക്കുവാനും പ്രയാസപ്പെടേണ്ടിവരും.