കുജദശയിലെ ബുധാപഹാരം

ചൊവ്വാദശയിലെ ബുധാപഹാരകാലത്ത് ധനലാഭമുണ്ടാകുവാനും പുതിയ ഭവനനിർമ്മാണത്തിനോ അല്ലെങ്കിൽ ഉള്ളതിനെത്തന്നെ നവീകരിക്കാനോ ശ്രമിക്കുവാനും ഇടയുണ്ടാകാം. ശത്രുക്കളിൽ നിന്നുള്ള ശല്യവും അതുമൂലവുമല്ലാതെയും ഉണ്ടാകുന്ന മനോദു:ഖവും അനുഭവിക്കേണ്ടിവരാനും സാദ്ധ്യത കാണുന്നുണ്ട്.