ചന്ദ്രദശയിലെ ശുക്രാപഹാരം

ചന്ദ്രദശയിലെ ശുക്രാപഹാരകാലത്ത് ഉദ്യോഗക്കയറ്റം, ധനസ്ഥിതിയിലുണ്ടാകുന്ന ഉന്നതി എന്നീ ഭാഗ്യങ്ങൾ തേടിവരുന്നതുകൊണ്ട് ഒരു വിധത്തിലും മനഃക്ളേശം ഉണ്ടാകാനിടയില്ല. ജീവിതപങ്കാളിയിൽ നിന്നും സന്താനങ്ങളിൽ നിന്നും കിട്ടുന്ന സുഖകരമായ സഹകരണം വലിയൊരു ഭാഗ്യം തന്നെയായിരിക്കും.