കുജദശയിലെ ശന്യപഹാരം

ചൊവ്വാദശയിലെ ശനിയുടെ അപഹാരകാലത്ത് ഉദ്യോഗസംബന്ധമായോ തൊഴിൽപരമായോ ഒരു അപകർഷത ഉണ്ടാകുവാനും അതൊടൊപ്പം തന്നെ  കൃഷിനാശത്തിനും സാദ്ധ്യത കാണുന്നു. അന്യദേശവാസവും സഞ്ചാരക്ളേശവും ഉണ്ടാകാനിടയുണ്ട്. ശത്രുക്കളിൽനിന്നും തസ്ക്കരന്മാരിൽനിന്നും ഭീഷണിയും ആക്രമണവും നേരിടേണ്ടിവന്നേക്കാം.