ചന്ദ്രദശയിലെ കുജാപഹാരം

ചന്ദ്രദശയിലെ ചൊവ്വാപഹാരകാലത്ത് പലവിധത്തിലുളള ക്ളേശങ്ങളും സഹിക്കേണ്ടതായി വന്നേക്കാം. അതിൽപ്രധാനമായിക്കാണുന്നത് ദേഹസുഖത്തിലുണ്ടാകുന്ന കാര്യമായ കുറവാണ്. അതിലുപരിയായി ചിലപ്പോൾ അപവാദങ്ങൾക്കും അടിമപ്പെടേണ്ടിവന്നേക്കാം.