ചന്ദ്രദശയിലെ ബുധാപഹാരം

ചന്ദ്രദശയിലെ ബുധാപഹാരകാലത്ത് ധനലാഭത്തോടൊപ്പം ഐശ്വര്യവും കൈവരിക്കാൻ സാധിക്കും. വിദ്യകൊണ്ടു ഗുണം ലഭിക്കുവാനും ദാമ്പത്യസുഖം അനുഭവവേദ്യമാക്കുവാനും കഴിയുന്ന ഈ കാലയളവ് എന്തുകൊണ്ടും സൌഭാഗ്യകരമായ ഒന്നായിരിക്കും.