ആദിത്യദശയിലെ വ്യാഴാപഹാരം

ആദിത്യദശയിലെ വ്യാഴാപഹാരകാലത്ത് സജ്ജനസഹവാസത്തോടുകൂടിയ സംതൃപ്തമായ ഒരു ജീവിതം ആയിരിക്കും. ധനസമ്പാദനത്തിനു പുറമെ എല്ലാ ഭാഗങ്ങളിൽ നിന്നുമുളള ബഹുമാനത്തിനും പാത്രമായേക്കാം.