ആദിത്യദശയിലെ ശുക്രാപഹാരം

ആദിത്യദശയിലെ ശുക്രാപഹാരകാലത്ത് ധനലാഭം പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ ദുർനടപ്പുകാരുമായുളള സഹവാസവും ഇതോടൊപ്പം കാണുന്നുണ്ട്. ഉദ്യോഗസംബന്ധമായി ഒരു ഉയർച്ചയും  ഈ കാലഘട്ടത്തിൽ പ്രതീക്ഷിക്കാവുന്നതാണ്.