കടബാദ്ധ്യതകളും സാമ്പത്തികപ്രശ്നങ്ങളും നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?മഹാലക്ഷ്മിയുടെ അനുഗ്രഹത്താൽ
 • പണം വരവും,
 • സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നു മോചനവും
 • സമൃദ്ധിയും ഐശ്വര്യവും
നേടുന്നതിന്, വളരെ ലളിതമായ ഒരു മാർഗമിതാ....
 
ദിവസവും രാവിലെ..
 1. ജപയജ്ഞ പേജ് തുറക്കുക. (Click Here)
 2. മഹാലക്ഷ്മിയുടെ രൂപം ധ്യാനിക്കുക.
 3. ചിത്രത്തിനു താഴെ കൊടുത്തിരിക്കുന്ന മഹാലക്ഷ്മ്യഷ്ടകം ഒരു പ്രാവശ്യം വായിക്കുക. (ഏകദേശം ഒരു മിനിറ്റു മാത്രമേ വേണ്ടി വരുകയുള്ളു.)
 4. പേജ് Refresh ചെയ്യുക. (കീബോർഡിലെ F5 ബട്ടൺ അമർത്തിയാൽ മതി.)
 5. മഹാലക്ഷ്മിയുടെ രൂപം ധ്യാനിക്കുക.
 6. ചിത്രത്തിനു താഴെ കൊടുത്തിരിക്കുന്ന മഹാലക്ഷ്മ്യഷ്ടകം ഒരു പ്രാവശ്യം വായിക്കുക. (ഏകദേശം ഒരു മിനിറ്റു മാത്രമേ വേണ്ടി വരുകയുള്ളു.)
 7. പേജ് Refresh ചെയ്യുക. (കീബോർഡിലെ F5 ബട്ടൺ അമർത്തിയാൽ മതി.)
 8. മഹാലക്ഷ്മിയുടെ രൂപം ധ്യാനിക്കുക.
 9. ചിത്രത്തിനു താഴെ കൊടുത്തിരിക്കുന്ന മഹാലക്ഷ്മ്യഷ്ടകം ഒരു പ്രാവശ്യം വായിക്കുക. (ഏകദേശം ഒരു മിനിറ്റു മാത്രമേ വേണ്ടി വരുകയുള്ളു.)
 10. പേജ് Close ചെയ്യുക.
വൈകുന്നേരവും ഇതേപോലെ ചെയ്യുക.