ശ്രീ ഗണേശാഷ്ടകം


ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേ f ഹം ഗണനായകം

മൌഞ്ജീക്രിഷ്ണാജിനധരം നാഗയജ്ഞോപവീതിനം
ബാലേന്ദുവിലാസന്മൌലിം വന്ദേ f ഹം ഗണനായകം

അംബികാഹ്രുദയാനന്ദം മാത്രുഭിഃ പരിപാലിതം
ഭക്തപ്രിയം മദോന്മത്തം വന്ദേ f ഹം ഗണനായകം

ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭൂഷിതം
ചിത്രരൂപധരം ദേവം വന്ദേ f ഹം ഗണനായകം

ഗജവക്ത്രം സുരശ്രേഷ്ഠം കര്‍ണ്ണചാമരഭൂഷിതം
പാശാങ്കുശധരം ദേവം വന്ദേ f ഹം ഗണനായകം

മൂഷികോത്തമമാരുഹ്യ ദേവാസുരമഹാഹവേ
യോദ്ധുകാമം മഹാവീര്യം വന്ദേ f ഹം ഗണനായകം

യക്ഷകിന്നരഗന്ധര്‍വ്വസിദ്ധവിദ്യാധരൈസദാ
സ്തൂയമാനം മഹാത്മാനം വന്ദേ f ഹം ഗണനായകം

സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്ന വിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്രദാതാരം വന്ദേ f ഹം ഗണനായകം

ഗണാഷ്ടകമിദം പുണ്യം ഭക്തിതോ യഃ പഠേന്നരഃ
വിമുക്തഃ സര്‍വ്വപാപേഭ്യോ രുദ്രലോകം സ ഗച്ഛതി