വിദ്യാരംഭം കുറിക്കുന്നതെങ്ങനെ...

വിദ്യാരംഭം കുറിക്കുന്നതെങ്ങനെ...


3, 5 വയസ്സുകളിലാണ് കുട്ടികള്‍ക്ക് വിദ്യാരംഭത്തിന് ഉത്തമം. 2, 4, 6 തുടങ്ങിയ ഇരട്ട വയസ്സ് പാടില്ല. ബുധന്‍, വ്യാഴം, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ ഇഷ്ടസ്ഥിതി ഉള്ളപ്പോഴും  ആഴ്ചയിലും വിദ്യ ആരംഭിക്കാം. ഗുരുവിന്‍റെയോ ഗുരുസ്ഥാനീയനായ ആളിന്‍റെയോ മടിയില്‍ ശിശുവിനെ ഇരുത്തി നാക്കില്‍ ഹരിശ്രീ ഗണപതയെ നമഃ എന്നെഴുതണം. തുടര്‍ന്ന് മുന്‍പില്‍ തളികയില്‍ നിരത്തിയിട്ടുള്ള ഉണക്കലരിയില്‍ ഹരിശ്രീ ഗണപതയെ നമഃ എന്ന് കുട്ടിയുടെ ചൂണ്ടുവിരല്‍ കൊണ്ട് എഴുതിപ്പിക്കുന്നു. സാധാരണയായി നവരാത്രിയുടെ അവസാനദിവസമായ വിജയദശമിയിലാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. മറ്റ് കാലങ്ങളില്‍  മുഹൂര്‍ത്തം കണ്ടെത്തി എഴുത്തിനിരുത്താവുന്നതാണ്.

ജ്യോതിഷന്‍ ഹര്‍ഷന്‍. ബി,
വെഞ്ഞാറമ്മൂട്
തിരുവനന്തപുരം
ഫോ: 9447242737

Photo Courtesy - jyothisharathnam