മരണം കഴിഞ്ഞ് ആ ഗൃഹത്തില്‍ എന്ന് നിലവിളക്ക് കൊളുത്താം
പുല കഴിഞ്ഞാല്‍ ആ ഗൃഹത്തില്‍ ദീപം കൊളുത്താം. സര്‍വ്വസാധാരണയായി പുല ആചരിക്കേണ്ടത് 16 ദിവസമാണ്. ചിലര്‍ 12 ദിവസം വരെയും ആചരിക്കുന്നു. നിലവിളക്ക് കൊളുത്തുമ്പോള്‍ ചിലര്‍ പുറത്ത് ജ്യേഷ്ഠാഭവതിക്ക് കൊളുത്തുന്നതായി കണ്ടിട്ടുണ്ട്. അതുകൊണ്ട് പുറത്ത് കൊളുത്തിയതിനുശേഷം മാത്രമേ ഗൃഹത്തിനകത്ത് കൊളുത്തുവാന്‍ പാടുള്ളൂ.
Photo Courtesy - Google
