06:10 AM
Oct 05, 2024
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Contact us
പ്രത്യേക ദിവസങ്ങൾ
സഹോദരബന്ധം ഉറപ്പിക്കുന്ന രക്ഷാബന്ധന്
ഓരോ രാജ്യങ്ങള്ക്കും അവരുടേതായ എടുത്തുപറയപ്പെടുന്ന ചില പ്രത്യേക സംസ്ക്കാരങ്ങള് നിലനിന്നുപോരുന്നു. ഭാരതത്തിന്റെ സംസ്ക്കാരം മറ്റ് ലോകരാഷ്ട്രങ്ങളും വളരെ കൗതുകത്തോടും അതര്ഹിക്കുന്ന ബഹുമാനത്തോടുംകൂടിയാണ് വിവക്ഷിക്കുന്നത്. ......
നിറ... നിറ... പൊലി... പൊലി.. ഇല്ലം നിറ
സകല ജീവജാലങ്ങള്ക്കും അന്നം നല്കുന്ന പ്രകൃതി തന്നെയാണ് സാക്ഷാല് അന്നപൂര്ണ്ണേശ്വരി ദേവിയെന്ന് ദേവീപുരാണം. ഭഗവതിയുടെ കൃപാകടാക്ഷമുള്ള നെല്ല് ഭക്ഷ്യധാന്യം മാത്രമല്ല, നമ്മുടെ ജീവിതവുമായി വിളക്കിച്ചേര്ത്ത സംസ്ക്കാരം കൂടിയാണത്രേ. ......
വേര്പിരിഞ്ഞവരുടെ ആത്മശാന്തിക്കും തൃപ്തിക്കുമായി
കര്മ്മാനുഷ്ഠാനം ഉദയമാണ് ശ്രാദ്ധകര്മ്മങ്ങള്ക്ക് അനുയോജ്യമായ സമയം. സൂര്യോദയത്തില് ബലിക്രിയയ്ക്കുശേഷം സൂര്യാര്ഘ്യം ചെയ്യുന്നത് അതിവിശിഷ്ടം. ......
ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ,ഭക്തിയുടെ നിറവിൽ ശബരിമലയിൽ നിറപുത്തരി പൂജ നടന്നു.
നിറപുത്തരി മഹോൽസവത്തിൻ്റെ ഭാഗമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് പുലർച്ചെ 4 മണിക്ക് തുറന്നു. തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും മണ്ഡപത്തിൽ മഹാഗണപതിഹോമവും നടന്നു. 5.30ന് ആണ് നിറപുത്തരി പൂജാ ചടങ്ങുകൾ ആരംഭിച്ചത്.പതിനെട്ടാം പടിയിൽ വച്ച കതിർ കറ്റകൾ പുണ്യാഹം തളിച്ച് ശുദ്ധിയാക്കിയ ശേഷം താളമേളങ്ങളുടെ അകമ്പടിയോടെ കതിർ കറ്റ പ്രദക്ഷിണ എഴുന്നെള്ളത്ത് നടന്നു. തുടർന്ന് കതിർ കറ്റകൾ മണ്ഡപത്തിൽ വച്ച് പൂജിച്ച ശേഷം ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി പ്രത്യേക പൂജയും ദീപാരാധനയും നടന്നു. ......
ഇന്ന് കർക്കിടകത്തിലെ തിരുവോണം: ഇന്നാണ് പിള്ളേരോണം
ഇന്ന് പിള്ളേരോണം. പണ്ട് കാലത്ത് ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിവസം മുതലാണ് ആരംഭിച്ചിരുന്നത്.......
യോഗിനി ഏകാദശി
കുബേരന്റെ നാടാണ് അളകാപുരി. അവിടെ സമ്പത്തിന്റെ അധിപനായ കുബേരന് ദിവസവും വളരെയധികം വിപുലമായ രീതിയില് പൂജകള് ചെയ്തു പോന്നിരുന്നു.......
ഈ കർക്കിടക മാസത്തിൽ അറിഞ്ഞിരിക്കാം രാമായണം നൽകുന്ന പാഠങ്ങൾ എന്തൊക്കെയാണെന്ന്
ഭാരതത്തിന്റെ സംഭാവന യായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ് രാമായണം രാമന്റെ യാത്ര എന്നാണ് രാമായണത്തിന്റെ അർത്ഥം.രാമകഥാസംക്ഷേപസാരം ധാർമ്മിക മൂല്യങ്ങളെ മുറുക പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയു പോലുള്ള മനഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസംരംക്ഷണത്തെ ക്കുറിച്ചുള്ള സന്ദേശമാണ് വാല്മീകി രാമയണത്തിൽ നിന്ന് ലഭിക്കുന്നത് രാമായണത്തിൽ നിന്നും പഠിക്കേണ്ടതായ പാഠങ്ങൾ ധാരാള മുണ്ട്. ആത്മീയതയെ മാറ്റിവെച്ചു അന്വേഷണം നടത്തിയാൽ ഈ കാലഘട്ടത്തിനു ഏറ്റവും അനുയോജ്യമായ അത്യുജ്ജ്വല സന്ദേശങ്ങൾ അനവധി ലഭിക്കും.കുറെ ഉദാഹരണങ്ങൾ ചുവടെ എഴുതട്ടെ. ......
കർക്കിടക വാവുബലി: ശംഖുമുഖത്ത് നിയന്ത്രണങ്ങളോടെ ബലിതർപ്പണത്തിന് അനുമതി
കടലാക്രമണം മൂലമുള്ള തീര ശോഷണത്തിൻ്റെ പശ്ചാത്തലത്തിൽ ശംഖുമുഖത്ത് നിയന്ത്രണങ്ങളോടെ ബലിതർപ്പണം നടത്താൻ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അനുമതി നൽകി. വടക്കേ കൊട്ടാരത്തിനടുത്തുള്ള കൽമണ്ഡപത്തിന് സമീപമുള്ള കുറച്ച് ഭാഗത്താണ് ബലിതർപ്പണ ചടങ്ങുകൾക്കുള്ള സൗകര്യം ഒരുക്കുക. ......
ബലികർമ്മങ്ങളെക്കുറിച്ച് അറിയാൻ
2023 ജൂലൈ 17 തിങ്കളാഴ്ച കർക്കിടകവാവ് (1198 കർക്കിടകം 1 ന്) മനുഷ്യജന്മം ലഭിക്കുന്നതിനുമുമ്പ് നാലുലക്ഷം ജന്മങ്ങൾ ഓരോ ആത്മാവും സ്വീകരിച്ചു കഴിഞ്ഞിരിക്കുമെന്ന് സനാതന ധർമ്മപുരാണങ്ങളിൽ പറയുന്നു. ശ്രീമദ് ഭഗവത്ഗീതയിൽ ശ്രീകൃഷ്ണഭഗവാൻ അർജ്ജുനനോട് പറയുന്നു. 'ബഹുനി മേ വൃതീതാനി; ജന്മാനി തവ ചാർജ്ജുന! താന്യഹം വേദസർവ്വാണി; നത്വം വേത്ഥ പരന്തപ!' നീയും ഞാനും അനേകജന്മങ്ങൾ കഴിഞ്ഞവരാണ്. ......
ദേവകളും ഋഷിമാരും ഭക്തരും ഒരേസമയം ഭഗവാനെ ആരാധിക്കുന്ന മകരവിളക്ക്
ഭാരതമൊട്ടാകെ ആചരിക്കപ്പെടുന്ന പുണ്യദിനങ്ങളില് ഒന്നാണ് മകരസംക്രാന്തി ദിനം. സൂര്യന് ധനുരാശിയില് നിന്നും മകരം രാശിയിലേക്ക് കടക്കുന്ന ദിനം കൂടിയാണ് മകരസംക്രമം. ......
സ്വർഗ്ഗവാതിൽ ഏകാദശി 2023 ജനുവരി 2 തിങ്കളാഴ്ച
ഏകാദശികളിൽ പ്രധാനപ്പെട്ടതാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി. ധനുമാസത്തിലെ വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിച്ചുവരുന്നത്. ഈ വർഷത്തെ സ്വര്ഗ്ഗവാതിൽ ഏകാദശി 2023 ജനുവരി 2 തിങ്കളാഴ്ചയാണ് ആചരിക്കുന്നത്. ......
അതിവിശിഷ്ടം ഗുരുവായൂർ ഏകാദശി, അറിയാം പ്രാധാന്യവും ഐതീഹ്യവും
......
പ്രതീക്ഷയുടെയും ഉത്സാഹത്തിന്റെയും ദീപപ്രഭ ചൊരിഞ്ഞുനില്ക്കുന്ന ദീപാവലി
ഉത്സവങ്ങളുടെ നാടാണ് ഭാരതം. ഒരു വര്ഷത്തിലുടനീളം എണ്ണമറ്റ ഉത്സവങ്ങള് നമ്മള് ആഘോഷിക്കാറുണ്ട്.......
നവരാത്രിയിലെ വഴിപാടുകൾ
നവരാത്രി നാളുകളിൽ ദേവിയെ ആരാധിക്കുന്നതിന് ചില ചിട്ടകളുണ്ട്. ചിലയിടങ്ങളിൽ ദേവിയെ നവകന്യകയായും ചിലയിടങ്ങളിൽ നവദുർഗ്ഗയായും സങ്കൽപ്പിച്ച് ആരാധിച്ചുപോരുന്നു. ......
വീട്ടിൽ എഴുത്തിനിരുത്തുന്നത് എങ്ങനെ?
മൂന്നാമത്തെ വയസ്സാണ് എഴുത്തിനിരുത്താൻ ഏറ്റവും ഉത്തമം. രണ്ട് വയസ്സും ആറു മാസവും കഴിഞ്ഞ് വരുന്ന വിജയദശമി സ്വീകരിക്കാം.......
First
1
2
Last